കുന്ദമംഗലം: നൊച്ചിക്കാട്ടിൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഹസീന (ചേവരമ്പലം), അഷ്റഫ് (സൗദി), റഷീദ (ചെന്നൈ), അനുൾഫ് (ഖത്തർ). മരുമക്കൾ: അബൂബക്കർ (ചേവരമ്പലം), ഷാഹിന (ചീക്കോട്), അഷ്റഫ് (ചെന്നൈ), മുർഷിദ (വെള്ളിപറമ്പ്).