വടകര: പരവന്തല താഴത്തറോത്ത് ചന്ദ്രൻ (74) നിര്യാതനായി. റിട്ട. കോ-ഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ. ഭാര്യ: ജാനകി. മക്കൾ: വികേഷ് (ഡ്രൈവർ), വിജേഷ, വിനീഷ് (ഡ്രൈവർ). മരുമക്കൾ: പരേതയായ ബിനിഷ, അശ്വതി (ഡി.വൈ.എഫ്.ഐ മേഖല ജോ. സെക്രട്ടറി, മഹിള അസോ. വില്ലേജ് വൈസ് പ്രസിഡന്റ്), രഹന (നിലമ്പൂർ ). സഹോദരങ്ങൾ: കൃഷ്ണൻ (ചോളം വയൽ), നാരായണൻ, വസന്ത, പരേതരായ നാണു, നാണി.