തിരുവങ്ങൂർ: പാലോട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ ശാന്ത (49) നിര്യാതയായി. മക്കൾ: ആതിര, അഖിന. മരുമകൻ: വൈശാഖ് ചെട്ടിക്കുളം ബസാർ. സഹോദരങ്ങൾ: സാമി, വേലായുധൻ, പ്രകാശൻ, സുരേശൻ, പരേതനായ സതീശൻ.