പന്തിരിക്കര: നൊച്ചിക്കാട്ടിൽ ആയിഷ (85) മുതുകാട് നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മുഹമ്മദലി, യൂസുഫ്, സുലൈമാൻ, മജീദ്, അഷ്റഫ്, ബഷീർ, ജമീല. മരുമക്കൾ: ഫാത്തിമ, ഖദീജ, ഹസീന, റുഖിയ, റസീന, മുനീറ, കുഞ്ഞിമൂസ. സഹോദരങ്ങൾ: ആലി മുസ്ലിയാർ, ഖദീജ.