പയ്യോളി: പയ്യോളി ടൗണിലെ അസ്ലം ഫേബ്രിക്സ് ഉടമയായിരുന്ന ചെട്ട്യാംവീട്ടിൽ സി.വി. മമ്മു (78) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അസ്ലം (അസ്ലം ഡിജിറ്റിൽ സൗണ്ട്സ് പയ്യോളി), മുഹമ്മദ് ഇസ്മത്ത്(സൽവ റെഡിമെയ്ഡ്സ് പയ്യോളി), ഷഹനാസ്, സൗദ, മുഹമ്മദ് സുനൈദ്. മരുമക്കൾ: സീനത്ത്, നഹജ, അസ്മിന, സൈനുദ്ദീൻ (പൂക്കാട്), ജലീൽ (പള്ളിക്കര). സഹോദരങ്ങൾ: ബിയ്യാത്തു (നന്തി), പരേതനായ സി. വി. മൊയ്തീൻ.