ഒളവണ്ണ: നാഗത്തുംപാടം പരേതനായ കക്കാട്ട് നാരായണന്റെ ഭാര്യ വസന്ത (75) ചെറോട്ടുകുന്ന് ‘കക്കാട്ട് ഹൗസ്’ വസതിയിൽ നിര്യാതയായി. ദീർഘകാലം കിണാശ്ശേരി നോർത്ത് പള്ളിക്ക് സമീപമായിരുന്നു താമസിച്ചിരുന്നത്. മക്കൾ: സായിപ്രസാദ് (ഓട്ടോ), സായിപ്രിയ, സായിപ്രഭി, സായിപ്രസി. മരുമക്കൾ: മോഹൻദാസ് പൊക്കുന്ന്, അരവിന്ദാക്ഷൻ (ഫ്രാൻസിസ് റോഡ്), പിഷി. സഹോദരങ്ങൾ: വിപിൻ ചന്ദ്രൻ, മണി, വേണുഗോപാൽ, യശോദ, വിജയലക്ഷ്മി, ഭാഗ്യലക്ഷ്മി, പരേതയായ സേതുലക്ഷ്മി.