തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ നഗർ എം.എസ്-6 ആൽത്തറവിളാകം വീട്ടിൽ കെ. മാധവൻ നായർ (മായു -99) നിര്യാതനായി. ഭാര്യ: ആനന്ദലക്ഷ്മിയമ്മ. മക്കൾ: കൃഷ്ണകുമാർ, രാമചന്ദ്രൻ, ജയചന്ദ്രൻ. മരുമക്കൾ: രാധിക കൃഷ്ണകുമാർ, മിനി രാമചന്ദ്രൻ, അനൂജ ജയചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.