കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം ജലീൽ മൻസിലിൽ ജുബൈരിയാ ബീവി (82) നിര്യാതയായി. മക്കൾ: ജലീലാബീവി, ഷാജഹാൻ (കല്ലമ്പലം പി.കെ ട്രാവൽസ് ഉടമ). മരുമക്കൾ: താജുദ്ദീൻ, ലൈലാ ബീവി.