ആലംകോട്: ചാത്തമ്പറ ചപ്പാത്തുമുക്കിൽ നൗഫൽ മൻസിലിൽ ഖദീജാബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സൈനുലാബ്ദീൻ. മക്കൾ: റൈഹാനത്ത്, പരേതയായ റസിയ, സീനത്ത്, സുൽഫത്ത്, സുബൈറത്ത്, അബ്ദുൽ സമദ്, നൗഷാദ്, സജാദ്, സിജാദ്. മരുമക്കൾ: ഫസിലുദീൻ, പരേതനായ മുഹമ്മദ് സാലി, ബദറുദീൻ, നൗഷാദ്, ഷേഖ് മുഹമ്മദ്, ഷാനിഫ, സീനത്ത്, റസിയ, തസ്നി.