തിരുവനന്തപുരം: ബാലരാമപുരം പുല്ലായ്കോണം ഇൻഷാ മൻസിലിൽ പരേതനായ പാറശ്ശാല മുഹമ്മദ് ഹനീഫയുടെ (റിട്ട. കെ.എസ്. ആർ.ടി.സി ചെക്കിങ് ഇൻസ്പെക്ടർ) ഭാര്യ ശരീഫബീഗം (76) നിര്യാതയായി. പരേതരായ മൈതീൻ കണ്ണിന്റെയും അലുവഉമ്മയുടെയും മകളാണ്. മക്കൾ: പരേതനായ സകീർ ഹുസൈൻ (ജനതാദൾ -എസ് പാറശ്ശാല മണ്ഡലം മുൻ പ്രസിഡന്റ്), അമീൻ, ഷൈല ബീഗം ആസ്കിൻ, സുധീർ, ശാമില അക്ബർഷ. മരുമകൾ: ഗുലാബി സകീർ, സുൽഫത്ത് അമീൻ, ആസ്കിൻ, അസീന സുധീർ, അക്ബർഷ.