തിരുവനന്തപുരം: പൂന്തുറ പുത്തൻപള്ളി മാണിക്യവിളാകം പുതുവൽ പുരയിടം വീട്ടിൽ പരേതനായ അഹമ്മദ് കണ്ണിെൻറ ഭാര്യ സുബൈദ ബീവി (76)നിര്യാതയായി. മക്കൾ: സീനത്ത് ബീവി, ഫാത്തിമ ബീവി, ലൈല ബീവി, അബ്ദുൽ വാഹിദ്, അബ്ദുൽ വഹാബ്, അബ്ദുൽ സമദ്, റഹ്മാബീവി, സജീല ബീവി, സുലൈഖ ബീവി. മരുമക്കൾ: പരേതനായ മാഹീൻകണ്ണ്, അബ്ദുൽ റഷീദ്, ത്വാലിബ് അഹമ്മദ്, മാഹീൻ, അബ്ദുല്ല, അബ്ദുൽസലാം, സുമയ്യ, ഹസീന, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ.