മേപ്പയൂർ: കീരിയൂർ തെക്കൻകുനി നാരായണി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ദിനേശൻ, ദിനല, സജിത. മരുമക്കൾ: സുകുമാരൻ പൂക്കാട്, രവീന്ദ്രൻ കായണ്ണ, മിനി മൂലാട്. സഹോദരങ്ങൾ: ബാലൻ തുറയൂർ, കല്യാണി, മീനാക്ഷി, പരേതയായ കാർത്യായനി.