കുന്ദമംഗലം: ചീരുകണ്ടിയിൽ സി.കെ. സുരേന്ദ്രൻ നായർ (64) നിര്യാതനായി. പിതാവ്: പരേതനായ കോമു നായർ. മാതാവ്: പരേതയായ നാരായണി അമ്മ. ഭാര്യ: പ്രേമ. മക്കൾ: ലിബിൻ വിഷ്ണു, ഗൗതം വിഷ്ണു. സഞ്ചയനം ചൊവ്വാഴ്ച.