ബേപ്പൂർ: അരക്കിണർ പുത്തൂപ്പാറ പറമ്പിൽ താമസിക്കും പരേതനായ വാക്കലാരി നായടിയുടെ ഭാര്യ മാളുക്കുട്ടി (85) നിര്യാതയായി. മക്കൾ: രവി, രമണി, പ്രേമാനന്ദൻ, രജനി, രമേശൻ. മരുമക്കൾ: ബാലൻ, വാസു, തങ്കമണി, കൗസല്യ, ജി. സിന. സഞ്ചയനം ബുധനാഴ്ച.