കൊയിലാണ്ടി: വരകുന്നുമ്മൽ താമസിക്കുന്ന ഇളംകൂറ്റിൽ അബ്ദുല്ലക്കുട്ടി (85)നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നിയാസ്, നൗഷാദ്, പരേതനായ സാലി. മരുമക്കൾ: റംല, സാബിത, റസിയ.