പാലേരി: മണ്ണിൽ കോവുമ്മൽ പരേതനായ മോഹനന്റെ ഭാര്യ വനജ മോഹനൻ (60) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളജ് ജീവനക്കാരിയായിരുന്നു. മക്കൾ: അരുൺകൃഷ്ണ (ഇൻഡസ് മോട്ടോർസ് പേരാമ്പ്ര), അതുൽ കൃഷ്ണ (എസ്.എസ്.ബി). മരുമകൾ: അഞ്ചിത അരുൺ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ഗൗരി അമ്മ, ഹരിദാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന്.