കോരപ്പുഴ: താഴെ തുറമംഗലത്ത് സൗമിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെ തുറമംഗലത്ത് കുഞ്ഞിരാമൻ. മക്കൾ: ഷീന (കാട്ടിലപ്പീടിക ഒറവങ്ങര അംഗൻവാടി അധ്യാപിക), ഷീജ, പരേതനായ മണികണ്ഠൻ. മരുമക്കൾ: സതീശൻ മടപ്പള്ളി, പരേതനായ ശശി പുതിയാപ്പ. സഹോദരൻ: കോരൻ കുനിയിൽക്കടവ്.