കുറ്റ്യാടി: കുളങ്ങരത്താഴയിലെ പന്തലംകണ്ടിയിൽ എടക്കോട്ടുമ്മൽ അബൂബക്കർ (80) നിര്യാതനായി. കുറ്റ്യാടി മാർക്കറ്റിലെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: കുഞ്ഞാമി. മക്കൾ: ഇഖ്ബാൽ, റിയാസ് (ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ജ. സെക്രട്ടറി), സുലൈഖ. മരുമക്കൾ: അശ്റഫ് പീടികക്കണ്ടി(കന്നാട്ടി), റംല(പാലേരി), ഷംസീന (അടുക്കത്ത്). സഹോദരങ്ങൾ: അലീമ, ബിയ്യാത്തു, സൈനബ, പരേതരായ കുഞ്ഞബ്ദുല്ല, സൂപ്പി.