തിരുവമ്പാടി: പുന്നക്കൽ നിരപ്പിൽ മാത്യു (83) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കടവുങ്കൽ കുടുംബാംഗം). മക്കൾ: മേരി, പരേതനായ ബാബു, ജോസ്, അഗസ്റ്റിൻ, ലിസി, ബിൻസി, സെബാസ്റ്റ്യൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.