കക്കട്ടിൽ: നരിപ്പറ്റ കക്കുഴിപ്പീടികയിൽ പരേതനായ ഒതയോത്ത് മമ്മു ഹാജിയുടെ ഭാര്യ കുഞ്ഞാമി (84) നിര്യാതയായി. മക്കൾ: ജമീല, അമ്മത്, ആസ്യ, സുബൈദ, ബാബു സലാം. മരുമക്കൾ: സുബൈദ (കുമ്മങ്കോട്), റസീന (ചീക്കോന്ന്), അബ്ദുല്ല (വാണിമേൽ), ഡോ. സൂപ്പി (കാർത്തികപ്പള്ളി), പരേതനായ ചേണിക്കണ്ടി അന്ത്രുഹാജി (ചേലക്കാട്). സഹോദരങ്ങൾ: പരേതരായ കെ.പി. അബ്ദുറഹ്മാൻ (കോഴിക്കോട്), സി.പി. മമ്മു (നരിപ്പറ്റ).