മാനാരി: പരേതനായ കോലാശ്ശേരി സഹദേവന്റെ ഭാര്യ സതി (91) നിര്യാതയായി. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: ജയലളിത, വിജിഷ.