കല്ലമ്പലം: മണമ്പൂര് നീറുവിള എൻ.ആർ.പി.സി ലാന്റിൽ എൻ. രമേശൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മണമ്പൂര് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മണമ്പൂര് സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്നു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.