മുടപുരം: കിഴുവിലം പറയത്തുകോണം മേലേതിൽ പുത്തൻവീട്ടിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: ശ്യാമളയമ്മ, മോഹനൻനായർ, കുമാരി, ശശികല. മരുമക്കൾ: തങ്കപ്പൻനായർ, ജയശ്രീ, രാമചന്ദ്രൻ നായർ, മുരളീധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.