കിളിമാനൂർ: മഹാദേവേശ്വരം അഞ്ജലി ഭവനിൽ സരസമ്മഅമ്മ(87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: ചന്ദ്രശേഖരൻ നായർ, ശിവപ്രസാദ്, സതീഷ്കുമാർ, ജലജകുമാരി. മരുമക്കൾ: ലതകുമാരി, ശ്രീകുമാരി, ഷീജ, രവീന്ദ്രൻനായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.