പള്ളിച്ചൽ: താന്നിവിള കൃഷ്ണതുളസിയിൽ ടി.പി. സെന്തിൽകുമാർ (47- സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ. മാതാവ്: എസ്. പത്മിനി. ഭാര്യ: ജി.സി. നിഷ (പള്ളിച്ചൽ എഫ്.എസ്.സി.ബി, വെടിവച്ചാൻ കോവിൽ). മക്കൾ: ഗൗരികൃഷ്ണ, ഗീതുകൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്