കിളികൊല്ലൂർ: മങ്ങാട് അറുനൂറ്റിമംഗലം ഐശ്വര്യ നഗർ -110 അഭിലാഷിൽ എം. ജമാലുദ്ദീൻ (81- റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: സരിൻ, സാമിയ (കോഓപറേറ്റീവ് ഇൻസ്പെക്ടർ), പരേതയായ സജിത. മരുമക്കൾ: താഹ (റിട്ട. സബ് ഇൻസ്പെക്ടർ), അൻസർ (സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി), നെഷാർ (കേരള ബാങ്ക്). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് സിയാറത്തുംമൂട് മസ്ജിദ് ഖബർസ്ഥാനിൽ.