കൊടുവള്ളി: കരീറ്റിപ്പറമ്പ് പാണരുകണ്ടി കൂടക്കുഴിയിൽ (ഡ്രൈവർ) മൂസഹാജി ( 68) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: റംല,ബുഷ്റ, അസ്മ, താഹിറ,സമീറ. മരുമക്കൾ: ഹാഫിസ് റഹ്മാൻ അണ്ടോണ, ഹാഫിസ് കുഞ്ഞി കോയ മുസ്ലിയാർ അമ്പലക്കണ്ടി, പൂക്കോയ തങ്ങൾ പന്നൂർ, ഷഫീഖ് ആനയംകുന്ന്, ശിഹാബ് തിരുവമ്പാടി. സഹോദരങ്ങൾ: ഖാദർ ഹാജി പരേതരായ മുഹമ്മദ്, ഇബ്രാഹിം, പാത്തുമ്മ.