താമരശ്ശേരി: അടിവാരം മുപ്പതേക്ര താമസിക്കുന്ന കോഴിക്കോടൻ മൊയ്തീൻ കോയ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: കബീർ, മുനീർ, ഷറീന, നഷ്റീന. മരുമക്കൾ: റഷീദ്, റിയാസ്, ഷാഹിന, ഫസീല.