കക്കോടി: പരേതനായ പറമ്പത്ത് മൊയ്തീൻ കോയയുടെ മകൾ റംലത്ത് (46) നിര്യാതയായി. മാതാവ്: നഫീസ. സഹോദരങ്ങൾ: മജീദ്, ബഷീർ, റഷീദ്, സഫിയ, റസീന.