എളേറ്റിൽ: മഞ്ഞളാംപൊയിൽ പാത്തുമ്മ (77) നിര്യാതയായി. ഭർത്താവ്: വട്ടോളി ഉസ്സയിൻ. മക്കൾ: മുഹമ്മദ് മുസ്ലിയാർ കല്ല് വീട്ടിൽ, സുബൈദ കോളിക്കൽ, മൈമൂന പൂനൂര്, ബഷീർ വട്ടോളി ബസാർ. മരുമക്കൾ: ഷംസുദ്ദീൻ, നാസർ, റംല, സീനത്ത്, റൈഹാനത്ത്. സഹോദരങ്ങൾ: പരേതനായ വയലിൽ അയമ്മദ് കുട്ടി കച്ചേരിമുക്ക്, വയലിൽ മുഹമ്മൂദ്, കാദർ, കാസിം.