മണ്ണൂർവളവ്: ശ്രീപുരി റോഡിൽ ഹെൽത്ത് സെന്ററിനടുത്ത പറക്കുളത്തിൽ അബ്ദുറഹിമാൻ (64) നിര്യാതനായി. ഭാര്യ: ആസിയാബീവി. മക്കൾ: ഷഹീദ, അജു റഹ്മാൻ (ഖത്തർ), ഷഫീഖ്. മരുമക്കൾ: സാജിദ് ബാബു, മുന്ന, സജ്ന.