പേരാമ്പ്ര: ചാലിക്കരയിലെ കോൺഗ്രസ് പ്രവർത്തകനായ വരട്ടടി മീത്തൽ രവി (60) നിര്യാതനായി. പരേതരായ ചെക്കു കുറുപ്പിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: വിജയ. മക്കൾ: അമൃത(യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പേരാമ്പ്ര നിയോജക മണ്ഡലം), ആതിര, അമൽജിത്ത്. മരുമകൻ: ശരത് കൃഷ്ണ (കടിയങ്ങാട്), സഹോദരങ്ങൾ: ലീല, മീനാക്ഷി, മോഹനൻ, പുഷ്പ, സുരേഷ്, ബേബി, പരേതയായ ശൈലജ.