കോഴിക്കോട്: ജാഫർഖാൻ കോളനി കെ.ഒ. സൈമൺ (81) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയ. മക്കൾ: വിൻസി (എച്ച്.എസ്.ടി, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), ജിൻസി (മാനേജർ, ഫെഡറൽ ബാങ്ക്). മരുമക്കൾ: സുനിൽ അലക്സ് (ഡയറ്റ്, പാലക്കാട്), സുനിൽ സി.വി (ബാങ്ക് മാനേജർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മാനന്തവാടി പള്ളി സെമിത്തേരിയിൽ.