പയ്യോളി: കീഴൂർ പുതിയവീട്ടിൽ രേഖ (41) നിര്യാതയായി. പിതാവ്: പരേതനായ രാമചന്ദ്രൻ. മാതാവ്: ശാന്ത. ഭർത്താവ്: രാജു (കെ.എസ്.എഫ്.ഇ കലക്ഷൻ ഏജന്റ്, പയ്യോളി). മക്കൾ: ശ്രീരാജ് (ബി.ടെക് വിദ്യാർഥി, അമൃത കൊല്ലം), സയൻ രാജ് (വിദ്യാർഥി, ശ്രീശൈലം, നന്തി). സഹോദരൻ: രാജേഷ്. സഞ്ചയനം വെള്ളിയാഴ്ച.