തിരുവള്ളൂർ: പരേതനായ കോറോത്ത് അബ്ദുല്ലയുടെ ഭാര്യ നഫീസ (50) നിര്യാതയായി.
മക്കൾ: മുഹമ്മദ് ഹസനി (നുസ്റത്തുൽ ഇസ് ലാം ഹയർ സെക്കൻഡറി മദ്റസ തിരുവള്ളൂർ), മുഫീദ. മരുമക്കൾ: നൂറുദ്ദീൻ (കാഞ്ഞിരാട്ടുതറ), നജീദ (വില്യാപ്പള്ളി).