പേരാമ്പ്ര: ചെറുവണ്ണൂർ ഓട്ടുവയൽ മസ്ജിദുൽ ഹുദ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായിരുന്ന വണ്ണത്താംകണ്ടി വി.കെ. മൊയ്തീൻ ഹാജി (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുബീർ, മുഹ്സിൻ (ഇരുവരും ഖത്തർ), മുബീന. മരുമകൾ: റൗഫിയ കായണ്ണ. സഹോദരങ്ങൾ: അബ്ദുല്ല, യൂസഫ്, വി.കെ. റഷീദ്, മറിയം, സൈനബ, പരേതയായ ഫാത്തിമ.