എകരൂൽ: ഇയ്യാട് എടപ്രംകണ്ടി ഉളിങ്കുന്നുമ്മൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: നഫീസ (താമരശ്ശേരി), മുഹമ്മദ് (ഡ്രൈവർ ഇയ്യാട്). മരുമക്കൾ: റസിയ (എം.എം.സി മൊടക്കല്ലൂർ), പരേതനായ അബ്ദുൽ ലത്തീഫ്.