പാലത്ത്: വടക്കേടത്ത് കൊളത്തായി പങ്കജാക്ഷി അമ്മ (77) നിര്യാതയായി. ഭർത്താവ്: വടക്കേടത്ത് ജനാർദനൻ നായർ. മക്കൾ: വേണുഗോപാൽ, ഭാമിനി, ഭാഗ്യപ്രഭ, ശുഭ, ഹരിഹരൻ (കാനഡ). മരുമക്കൾ: ഗോപകുമാർ (വയനാട്), നന്ദകുമാർ (പൂനൂർ), ബാലൻ കൈതോട (ഭൂമിദയ), ജിഷ വടേക്കണ്ടി , ജിഷ എരഞ്ഞിക്കൽ. സഹോദരങ്ങൾ: പരേതരായ കൊളത്തായി കൃഷ്ണക്കുറുപ്പ്, ശ്രീധരക്കുറുപ്പ്, വിശ്വനാഥക്കുറുപ്പ്, രഘുനാഥക്കുറുപ്പ്, കുഞ്ഞിമാളുഅമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാലത്ത് വടക്കേടത്ത് വീട്ടുവളപ്പിൽ