വെള്ളിമാട്കുന്ന്: പരേതരായ കുട്ടിഹസ്സൻ-നബീസ ദമ്പതികളുടെ മകൻ ഈസ്റ്റ് വെള്ളിമാട്കുന്ന് പാലപ്പറമ്പിൽ അബ്ദുൽനാസർ (60) നിര്യാതനായി. ഭാര്യ: സക്കീന. സഹോദരങ്ങൾ: ആമിന, സുബൈദ, സൗദ, നൗഫി (അധ്യാപിക, കാരന്തൂർ മർകസ്), പരേതയായ ജമീല. മയ്യിത്ത് നമസ്കാരം രാവിലെ 9.30ന് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാമസ്ജിദിൽ.