കരിക്കാംകുളം: കെ.എൻ.എം കാരപ്പറമ്പ് ശാഖ മണ്ഡലം പ്രസിഡന്റ് കെ. മുഹമ്മദ് കമാലിന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ പി.എം. സുബൈദ (64) കരിക്കാംകുളം ഫ്ലോറിക്കൻ റോഡിൽ ‘ഹുദൈബിയ’യിൽ നിര്യാതയായി. മക്കൾ: സജീന, ഫസീല, മുഹ്സിന. മരുമക്കൾ: എൻ. സലീം (കൊയിലാണ്ടി), ഉമർ ഫാറൂഖ്(പുതിയങ്ങാടി), മുഹമ്മദ് ജമാലുദ്ദീൻ (കൊയിലാണ്ടി). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കാരപ്പറമ്പ് ജുമുഅത്ത് പള്ളിയിൽ.