തിരുവനന്തപുരം: ഇടുക്കി പുറ്റടി സ്വദേശി പള്ളത്തുകുഴിയിൽ ബേബി മാത്യു (82) നിര്യാതനായി. പാങ്ങപ്പാറ പി.എൻ.ആർ.എ ബി-8 ഗാന്ധി െലയ്നിൽ മകന്റെ കൂടെയായിരുന്നു താമസം. ഭാര്യ: അമ്മിണി. മക്കൾ: സുജ മാത്യു (വലിയതോവാള), സുമ മാത്യു (കുമിളി), സുനിൽ മാത്യു(തിരുവനന്തപുരം). മരുമക്കൾ: സണ്ണി എബ്രഹാം, ജോർജ് കുട്ടി, ഷെറിൻ പി മാത്യു (ഈങ്ങാപ്പുഴ). സംസ്കാരം ചൊവ്വാഴ്ച അഞ്ചിന് ശാന്തികവാടത്തിൽ.