കഴക്കൂട്ടം: കൈലാസ് നഗർ 42 ശ്രീനിവാസിൽ എൻ. കരുണാകരൻനായർ (79- റിട്ട. അധ്യാപകൻ, ഗവ. യു.പി.എസ് കണിയാപുരം, പ്രിൻസിപ്പൽ, നവീൻ ഹിന്ദി കോളജ്, കഴക്കൂട്ടം) നിര്യാതനായി. ഭാര്യ: എസ്. രാജമ്മ. മക്കൾ: സുനി, സുജ. മരുമക്കൾ: വീണ വി.എസ്, ആർ. ജയചന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.