വടശ്ശേരിക്കോണം: ദളവാപുരം ലിജു നിലയത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാന്തമ്മ (80) ലണ്ടനിൽ നിര്യാതയായി. മക്കൾ: ലാഗു, ലിജു. മരുമക്കൾ: പ്രജിദ, അനിൽകുമാർ.