പേരാമ്പ്ര: മുതുവണ്ണാച്ചയിലെ കിഴക്കയിൽ മാധവി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കാര്യത്ത് കുഞ്ഞിരാമൻ നായർ. മക്കൾ: ദേവി (റിട്ട: അംഗൻവാടി വർക്കർ), ജയപ്രകാശ് (വിമുക്ത ഭടൻ), സോമസുന്ദരൻ (ഗൾഫ്), ദാമോദരൻ (അസംഘടിത തൊഴിലാളി സംഘം ബി.എം.എസ്, ജില്ലാ ജോ. സെക്രട്ടറി). മരുമക്കൾ: പരേതനായ വെള്ളാകുടി ഗംഗാധരൻ, ഷീല പുത്തൂർ, അനിത മുചുകുന്ന്, സ്മിത കുന്നോത്ത് മുക്ക്.