കോഴിക്കോട്: മുഖദാർ സവാദ് എൻ.വി (47) നിര്യാതനായി. മാതാവ്: കദീശബി. ഭാര്യ: റുബീന. മക്കൾ: അല്ലൂദ്, ഇബ്നു. സഹോദരങ്ങൾ: തൻവീർ, നദീറ.