കോഴിക്കോട്: സിലോ ഇലക്ട്രിക്കൽസ് ഉടമ കുരുതുകുളങ്ങര കെ.എ. ജോസ് (75) നാലാം ഗേറ്റിന് സമീപം വസതിയിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 3.30ന്. ഭാര്യ: മേഴ്സി ജോസ്. മക്കൾ: സിജോ ജോസ്, സിജിൻ റോസ്. മരുമക്കൾ: അനു, ജിയോ ജോർജ്. സഹോദരങ്ങൾ: കെ.എ. ജേക്കബ്, വിൻസന്റ്, ജോയ്, ജോബി, ജോസ്ഫിന, ലിസ്സി.