വടകര: ചോറോട് ഓവർബ്രിഡ്ജിനു സമീപം പുത്തൻ പുരയിൽ ലീല (69) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ വാസു, ജാനു, മൈഥിലി, ചന്ദ്രി.