രാമനാട്ടുകര: പൊയിൽ തൊടിയിൽ താമസിക്കുന്ന മുസ്ലിയാരകത്ത് ബീരാൻകുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീബി. മക്കൾ: സുഹറാബി, പരേതനായ ജംഹർ (സെക്കീർ ), സെറീന, സെമീല സെമീർ, സെക്കീല, സെമീജ. മരുമക്കൾ: ഹംസക്കോയ (ചക്കും കടവ്), അഷറഫ് (ഐക്കരപ്പടി), റഷീദ് (രാമനാട്ടുകര), ജമാൽ (അരക്കിണർ), റിഷാദ് (അത്തോളി), ശബാന.