അരിക്കുളം: അയിഞ്ഞാട്ട് കല്യാണി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രാധ, സുരേഷ്. മരുമക്കൾ: കുഞ്ഞിക്കണാരൻ കീഴരിയൂർ), ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.