വടകര: ചോമ്പാൽ േബ്ലാക്ക് ഓഫിസിനു സമീപം നിരത്തരികത്ത് നാണു (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രി, അനിൽകുമാർ (അഴിയൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, അഴിയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), അനിത, അനീഷ് ബാബു, (കെ.എസ്.ഇ.ബി ഓർക്കാട്ടേരി സെക്ഷൻ), നിഷ. മരുമക്കൾ: മോഹനൻ, കവിത (അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം), മനോജ്, രമ്യ, പരേതനായ ദിനേശൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, ലീല.